( 35)നെയാണ് വൈകുന്നേരം അഞ്ചുമണിയോടെ വേളാവൂർ ആളുമാനൂർ മഠത്തിന് സമീപത്തുള്ള ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം ചതുപ്പിൽ കിടക്കുകയായിരുന്ന ഉഷാന്തിന് ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ആംബുലൻസിൽ വെഞ്ഞാറമൂട് ഉള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുന്നേ തന്നെ മരണം സംഭവിച്ചിരുന്നു എന്ന് ആശുപത്രി അധികൃതരും അറിയിച്ചു.
മരണകാരണം ഇതുവരെയും വ്യക്തമല്ല വെഞ്ഞാറമൂട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.