സ്കൂളുകളിലെ ഓണപ്പരീക്ഷ(ഒന്നാം പാദവാർഷിക പരീക്ഷ ആഗസ്റ്റ് 24 മുതൽ നടക്കും. സെപ്റ്റംബർ ഒന്നിന് അവസാനിക്കും. സെപ്റ്റംബർ രണ്ടിന് സ്കൂളുകളിൽ ഓണാഘോഷം നടത്താനും ക്യുഐപി യോഗം ശുപാർശ ചെയ്തു.
ഓണാവധി സെപ്റ്റംബർ മൂന്നു മുതൽ 11 വരെയായിരിക്കും. 12ന് സ്കൂളുകൾ തുറക്കും