കന്യാകുമാരിക്കു സമീപം കുളച്ചലിൽ വൻ കണ്ണൻ കൊഴിയാള ചാകര. കിലോക്ക് 20 രൂപ

കന്യാകുമാരിക്കു സമീപം കുളച്ചലിൽ വൻ കണ്ണൻ കൊഴിയാള ചാകര. വാങ്ങാനായി കേരളത്തിലെ മത്സ്യവ്യാപാരികളുടെ തിരക്ക്.വിൽപന നടന്നത് കിലോക്ക് 20 രൂപ നിരക്കിൽ .