സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും ആത്മാർത്ഥതയ്ക്കും കർമ്മധീരതയ്ക്കുമുള്ള 2022-ലെ പ്രശസ്ത സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ തിരുവനന്തപുരം സിറ്റി കമ്പ്യൂട്ടർ വിഭാഗം സബ് ഇൻസ്‌പെക്ടറും ആലംകോട് സ്വദേശിയുമായ ശ്രീ.എം.മുഹമ്മദ് ഷാഫിഅവർകൾക്ക് മീഡിയ 16 ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു