സ്വാതന്ത്ര്യത്തിനായി സമരമുഖത്ത് ബ്രിട്ടീഷ് സാമ്രാജ്യശക്തിയോട് ധീരമായി പോരാടി ജീവനർപ്പിച്ച പുണ്യാത്മാക്കളുടെ ത്യാഗസ്മരണക്കുമുന്നിൽ ഒരു നിമിഷം മീഡിയ16
നമ്രശീർഷയാകുന്നു .....
ബ്രിട്ടീഷ് ആയുധ ശക്തിക്ക് മുന്നിൽ പതറാത്ത ഇന്ത്യക്കാരന്റെ ആത്മവീര്യം .......
ആയുധ ശക്തിയെ ആത്മ ശക്തികൊണ്ട് നേരിട്ട ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം .......
ഓർക്കുമ്പോൾ ചിന്തിക്കാതിരിക്കാനാവുമോ നമ്മളിലെ ഐക്യബോധം എത്രത്തോളം കൈമോശം വന്നുവെന്ന്......
പ്രദേശിക വാദങ്ങളുടെയും ജാതിയുടെയും മതത്തിന്റെയും വേർതിരിവുകളില്ലാതെ ഭാരതീയരായി നിലകൊള്ളണം, ഭാരതത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും ശക്തി പകരാൻ നാം ഓരോരുത്തർക്കും കടമയുണ്ടെന്ന് ഓർമ്മിച്ച് കൊണ്ട് നേരുന്നു..... 75ാം സ്വാതന്ത്ര ദിനാശംസകൾ
സ്നേഹപൂർവ്വം മീഡിയ 16
#HappyIndependenceDay