കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന് കീഴിലെ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് യാഥാർഥ്യത്തിലേക്ക്....
2022 സെപ്റ്റംബർ 1 ന് വൈകുന്നേരം 5 മണിക്ക് ആറ്റിങ്ങലിന്റെ പ്രിയങ്കരിയായ ഒ.എസ്.അംബിക MLA അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു.സ്‌പോർട്സ് വകുപ്പ് മന്ത്രി ശ്രീ.വി. അബ്ദുറഹിമാൻ നാടിന് സമർപ്പിക്കുന്നു