തിരുവനന്തപുരം:കെഎസ്ഇബി യിൽ നാളെ (08/08/2022)പണിമുടക്ക്. വൈദ്യുതി നിയമ ബേദഗതി ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനാലാണ് പ്രതിഷേധം .വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംയുക്ത യൂണിയനായ NCCOEEE ആണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത് .കേരളത്തിൽ കെ എസ് ഇ ബി ജീവനക്കാർ സമരത്തിൽ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു.