കഴക്കൂട്ടം ഫ്ലൈ ഓവറിന്റെ പണികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി കഴക്കൂട്ടം NH റോഡ് ഇന്ന് *29/07/2022 10PM* മുതൽ രാവിലെ 8 മണിവരെ പൂർണമായും അടച്ചിടുന്നതാണ്.

കഴക്കൂട്ടം ഫ്ലൈ ഓവറിന്റെ പണികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി കഴക്കൂട്ടം NH റോഡ് ഇന്ന് *29/07/2022 10PM* മുതൽ രാവിലെ 8 മണിവരെ പൂർണമായും അടച്ചിടുന്നതാണ്. ആയതിനാൽ ബൈപാസ് ഭാഗത്തു നിന്ന് കൊല്ലം ഭാഗത്തേക്ക്‌ വരുന്ന വാഹനങ്ങൾ ചാക്ക,വേളി, സ്റ്റേഷൻ കടവ്, വെട്ടു റോഡ് വന്നു കൊല്ലത്തേക്ക് പോകാവുന്നതും. കൊല്ലം ഭാഗത്തു നിന്ന് വരുന്നവർ വെട്ടു റോഡ് നിന്ന് ഇടത് തിരിഞ്ഞു നരിക്കൽ ജംഗ്ഷനിൽ നിന്ന് വലത് തിരിഞ്ഞു കാര്യവട്ടം വന്നു സിറ്റി ഭാഗത്തേക്ക്‌ പോകാവുന്നതാണ്.
കണിയാപുരം റെയിൽവേ ഗേറ്റ് പണി നടക്കുന്നതിനാൽ ആ വഴി ഒഴിവാക്കുക