പ്രേം നസീറിന്റ മൂത്ത മകൾ ലൈലയുടെ ഭർത്താവ് E.A റഷീദ് (81) അന്തരിച്ചു

പ്രേം നസീറിന്റ മൂത്ത മകൾ ലൈലയുടെ ഭർത്താവ് E.A റഷീദ് (81)തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ഇന്ന് വൈകുന്നേരം 4.30ന് അന്തരിച്ചു. ഭൗതിക ശരീരം കനകനഗർ Heera ഫ്ലാറ്റിൽ പൊതു ദർശനത്തിനായി വയ്ക്കും. നാളെ ഉച്ചക്ക് മംഗലപുരം കുറക്കോട് ജമാ അത്ത് പള്ളിയിൽ കബറടക്കം നടക്കും