ഒരു മാസത്തിന് മുൻപ് ആശുപത്രിയില്‍ പ്രസവിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയ സഫാന കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായി ചൊവ്വാഴ്ച ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ എത്തുകയായിരുന്നു. ദുബൈയിലായിരുന്ന അഷ്റഫും ഉച്ചയോടെ വീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ടു. നിമിഷങ്ങള്‍ക്കകം സഫാന കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.