BREAKING NEWS നീരജ് ചോപ്രയ്ക്ക് വെള്ളി; എൽദോസ് പോളിന് ഒമ്പതാം സ്ഥാനം

ഒറിഗോൺ: ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണം നിലനിര്‍ത്തി.

അതേസമയം മലയാളിയായ എൽദോസ് പോളിന് ഒമ്പതാം സ്ഥാനം ലഭിച്ചു