എം.എം. മണി ആനി രാജയെ വിമർശിച്ചപ്പോൾ തിരുത്താൻ പാർട്ടിക്കു കഴിഞ്ഞില്ലെന്നായിരുന്നു കാനം രാജേന്ദ്രനെതിരെ ഉയർന്ന
വിമർശനം. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നായിരുന്നു മറ്റൊരു വിമർശനം. ജനങ്ങളിൽനിന്നും ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. സിപിഐയുടെ വകുപ്പുകൾ സിപിഎം ഹൈജാക്ക്
ചെയ്യുന്നുവെന്നും വിമർശനം ഉയർന്നു.