ആറ്റിങ്ങൽ മഞ്ഞളിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന അംബാസഡർ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിന് മുകളിലൂടെ എതിർ ദിശയിലേക്ക് കടന്നു;

ആറ്റിങ്ങൽ മഞ്ഞളിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന അംബാസഡർ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിന് മുകളിലൂടെ എതിർ ദിശയിലേക്ക് കടന്നു; കുറച്ചുനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്ന് വാഹനം പൊക്കി നീക്കി ഗതാഗതം സുഗമമാക്കി