ക്ലാസ് മുറിയില്‍ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി, ആശുപത്രിയിൽ

പാലക്കാട്: ക്ലാസ് മുറിയില്‍ കടന്ന പാമ്പ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി.പാമ്പ് കടിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ ഉടന്‍തന്നെ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

രാവിലെ പത്തുമണിയോടെയാണ് സംഭവം.