ആലംകോട് കൊച്ചുവിള ഭാഗങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമായി തുടരുന്നു...

ആലംകോട്  കൊച്ചുവിള ഭാഗങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമായി തുടരുന്നു...രാത്രി കാലങ്ങളിൽ വീടിന്റെ ടെറസിന് മുകളിൽ കയറിക്കൂടുന്ന ഇവകൾ ഉണ്ടാക്കുന്ന ശല്യം ഒട്ടും ചെറുതല്ല..
, മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡ് പ്രദേശമാണ് ഇത്. അടിയന്തിരമായി മുനിസിപ്പാലിറ്റിയോ വനം വകുപ്പോ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാർആവശ്യപ്പെടുന്നത്