അദ്ധ്യാത്മരാമായണം പഠന പരമ്പരലോക പരിസ്ഥിതി ദിനത്തിലും രാമായണ മൽസരങ്ങളിലും വിജയിച്ചവർക്കുള്ള സമ്മാനം ജീവകല പ്രസിഡൻ്റ് MH നിസാർ ,സ്വാമി അദ്വൈതാനന്ദപുരി, പിരപ്പൻകോട് മധു, എസ്. ഈശ്വരൻ പോറ്റി എന്നിവർ വിതരണം ചെയ്തു.
ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ സ്വാഗതം പറഞ്ഞു.പി.മധു, ആർ.ശ്രീകുമാർ ,കെ.ബിനുകുമാർ, എസ്.എസ്.ശ്രീകുമാർ ,സന്തോഷ് വെഞ്ഞാറമൂട്, സാജു മാധവ് എന്നിവർ നേതൃത്വം നൽകി.
17 മുതൽ ഒരു മാസം വെഞ്ഞാറമൂട് ജീവകലയിൽ വച്ച് വൈകിട്ട് 4.30 മുതൽ 6 വരെ രാമായണ പഠനക്ലാസ് ഉണ്ടായിരിക്കുന്നതാണ്