' ഞാൻ' എന്ന ഹ്രസ്വ സിനിമ യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർപ്രകാശനം നടന്നു

ഡിങ്കിരി അനിൽ സംവിധാനം ചെയ്ത ഞാൻ എന്ന ഹ്രസ്വ സിനിമ യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർപ്രകാശനം സൂര്യ കൃഷ്ണ മൂർത്തി അദ്ദേഹത്തിന്റെ വസതിയിൽവെച്ച് വിജയൻ പാലാഴിക്ക് നൽകി നിർവഹിച്ചു. എ. കെ. നൗഷാദ്, അനിൽദാസ് വരയത്ത്, മനു അൽ ഷഹാമ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കഥ ജയശങ്കർ ചിറയിൽ.. ക്യാമറ അഭിലാഷ് റംബൂസ്