ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരണമടഞ്ഞു. കിളിമാനൂർ വഞ്ചിയൂർ , കടവിള , നിർമ്മാല്ല്യത്തിൽ ഗോപാലകൃഷ്ണപ്പള്ള (83) യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം
ഭാര്യ ശാന്തകുമാരിയെ (63) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
അതിന് പിന്നാലെയാണ് ഭർത്താവിൻ്റെ മരണം.
ഏറെ നാളുകളായി ആസമ രോഗിയായിരുന്ന ഗോപാലകൃഷ്ണപിള്ളയ്ക്ക് ഇന്നലെ രാത്രിയോടെ അസുഖം കൂടുകയും ഇന്ന് രാവിലെ മരണമടയുകയുമായിരുന്നു.
മകൾ ബിന്ദുകല മരുമകൻ രാജേഷ് . മൃതദേഹം ഇന്ന് പതിനൊന്ന് മണിക്ക് വീട്ട് വളപ്പിൽ സംസ്കരിക്കും.