* വഞ്ചിയൂർ കടവിളയിൽ വയോധികയെ തൂങ്ങി മരിച്ച നിലയിൽ*

വയോധികയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വഞ്ചിയൂർ , കടവിള , നിർമ്മാല്യത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തകുമാരി (63) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോട് കൂടി ശാന്തകുമാരിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ ബിന്ദുകല മരുമകൻ രാജേഷ്. നഗരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.