കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും തന്റെയും തന്റെ കുടുംബത്തിന്റെയും ജീവിതം നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോയ പ്രവാസികളായ നൗഷാദുമാരുടെ കൂട്ടായ്മയായ GCC നൗഷാദ് അസോസിയേഷന്റെ സ്വപ്ന പദ്ധതിയായ ബിസിനസ് സംരഭം N4 മെഡിക്കൽസ് സൂപ്പർ മാർക്കറ്റ് എന്ന നാമത്തിൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വൈക്കത്തൂർ ജംഗ്‌ഷനിൽ *4 ജൂലൈ 2022 തിങ്കളാഴ്ച്ച 12 മണിക്ക്* ആദരണീയനായ *പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ* ഉദ്ഘാടനം ചെയ്‌തു പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
എല്ലാവിധ മരുന്നുകളും, കോസ്മെറ്റിക് ഐറ്റംസ്, സർജിക്കൽ equipment കൂടാതെ മറ്റ് നിരവധി സാധനങ്ങൾ ഒരു കുടക്കീഴിൽ മിതമായ നിരക്കിൽ ലഭിക്കുന്നു.
പ്രസ്‌തുത ചടങ്ങിൽ താങ്കളുടെ മഹനീയ സാന്നിധ്യം കൊണ്ട് ധന്യമാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ, വിശ്വസ്തതയോടെ.
GCC നൗഷാദ് അസോസിയേഷൻ