പാലരുവി എക്സ്പ്രസ്സിൽ കൊല്ലത്തു നിന്ന് വരുകയായിരുന്ന ആരോമൽ കുരാ സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാത്തത് കാരണം പാലരുവി എക്സ്പ്രസിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവേ ആകാം ഈ അപകടം നടന്നത് എന്നതാണ് പ്രാഥമിക നിഗമനം
കിളിക്കൊല്ലൂർ കഴിഞ്ഞപ്പോൾ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു.
നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രതീക്ഷ
അസ്‌തമിപ്പിച്ചു ആരോമൽ യാത്രയായി