പ്രതിരോധ ശേഷി തകരാറിലാകുന്ന അസുഖമുള്ള ഹനാന്‍ പനിബാധിച്ചതിനെ തുടര്‍ന്ന് റാസല്‍ഖൈമ ഉബൈദുല്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റാസല്‍ഖൈമയില്‍ ക്രസന്റ് ഗാരേജ് നടത്തുന്ന പൊന്‍കുന്നം കല്ലംപറമ്പിൽ അബ്ദുല്‍കരീമിന്റെയും മലയാളം മിഷന്‍ റാസല്‍ഖൈമ കോര്‍ഡിനേറ്റര്‍ ബബിതയുടെയും മകളാണ്.