അജിത് കാസർഗോഡ് ഓർമയായി..

കാസർകോഡ് നിന്നും വർക്കലയിൽ എത്തി ഫോട്ടോഗ്രാഫി രംഗത്തും ഓൺലൈൻ മാധ്യമ രംഗത്തും നിറ സാന്നിധ്യമായിരുന്ന അജിത് മരണമടഞ്ഞു. പി ആർ ഡി യുടെ താത്കാലിക ഫോട്ടോഗ്രാഫർ ആയിരുന്നു.എ കെ പി എ അംഗം കൂടി ആയ അജിത്തിന് മീഡിയ16 ന്റെ ആദരാജ്ഞലികൾ