ഇന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ആറ്റിങ്ങൽ, ആലംകോട് ചാത്തംപാറ സ്വദേശി മണിക്കുട്ടനും, ഭാര്യയും രണ്ട് മക്കളും, ഇളയമ്മയുടെയും ഭൗതിക ശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങി. ചാത്തംപാറ വീട്ടു വളപ്പിൽ ഇന്ന് വൈകിട്ട്. 6 മണിക്ക്
സംസ്കരിക്കും
കണ്ണീരിൽ കുതിർന്നപ്രണാമങ്ങൾ അർപ്പിക്കുന്നു മീഡിയ16