ഇടവയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു...

ഇടവ സ്വദേശി നമ്പാരിച്ചൻ വിളയിൽ സുരേഷിന്റെ മകള്‍ 22 വയസ്സുള്ള അക്ഷരയാണ് ആത്മഹത്യ ചെയ്തത്.  പെരുംകുളം സ്വദേശി രാജീവാണ് ഭർത്താവ്.. ഭർത്താവ് കുവൈറ്റിൽ. 4 വയസ്സുള്ള മകനുണ്ട്. അമ്മ സരിതാ റാണി ആശാവർക്കറാണ്.