അറേബ്യൻ ഫാഷൻ ജ്വല്ലറി ഡോക്ടർമാരെ പൊന്നാട അണിയിച്ചും മധുരം നൽകിയും ആദരിച്ചു...

അറേബ്യൻ ഫാഷൻ ജ്വല്ലറി ഡോക്ടർമാരെ പൊന്നാട അണിയിച്ചും മധുരം നൽകിയും  ആദരിച്ചു...
Attingal Arabian ഫാഷൻ jewellery Doctors day പ്രമാണിച്ചു KTCT ഹോസ്പിറ്റലിലെ  ഡോക്ടർമാരെ ആദരിച്ചു..
അറേബ്യൻ ഫാഷൻ jewellery അഡ്മിനിസ്ട്രേറ്റർ ഹാഷിർ പാറക്കാട്ടിൽ, മറ്റ് മുതിർന്ന staff അംഗങ്ങളായ നിസാർ,റാഫി,അൻസാരി വിമൽ, മുനീർ, ആഷിക്,ഷിബു, നുജുമുദ്ധീൻ, സുഹൈൽ, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു...