വെഞ്ഞാറമൂട് മാണിക്കൽ പള്ളിക്ക് സമീപം പിച്ചി മംഗലത്ത് കടിയൂർ കോണത്ത് സഹദ് മൻസിലിൽ പൂക്കുഞ്ഞിന്റെ പോത്തിനെ യാണ് ഇന്ന് രാവിലെ മുതൽ കാണാതായതായി പരാതി. 200 കിലോയോളം വരുന്ന പോത്താണ് . പെരുന്നാളിന് പള്ളിയിൽ കൊടുകാനായി നേർന്നിരുന്ന പോത്താണത്രെ കാണാതായത്.എന്തങ്കിലും വിവരം ലഭിക്കുന്ന വർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കുക. നമ്പർ 79029 22023