വേലൂര്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഗള്‍ഫിലായിരുന്ന പിതാവ് വര്‍ഗീസ് കുട്ടിയുടെ ചികിത്സക്കായി ഒരാഴ്ച മുൻപ് നാട്ടിലെത്തിയിരുന്നു. അമ്മ ഷൈനി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവക്കാരിയാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വേലൂര്‍ സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍.