*കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.*

വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിനി  കണ്ണൻകോട്
റഹീം - ലൈല ദമ്പതികളുടെ മകൾ
ബിസ്മിത യാണ് മരിച്ചത്. രണ്ടു ദിവസം മുൻപ് കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു.