സ്വർണവിലയിൽ ഇടിവ്

കൊച്ചി: രണ്ടു ദിവസമായി ഉയര്‍ന്നുനിന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,080 രൂപ.ഗ്രാമിന് 50 രൂപ കുറഞ്ഞ് 4760 ആയി.

കഴിഞ്ഞ രണ്ടു ദിവസമായി പവന് 280 രൂപ ഉയര്‍ന്നിരുന്നു.