കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. വികസന സെമിനാറിന്റെ ഉൽഘാടന കർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷൈലജ ബീഗം നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്എസ്.ഷീലഅ ദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ ആർ . സുഭാഷ് , ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ , ഗ്രാ മപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ . പ്രകാശ് , ബ്ലോക്ക് പഞ്ചായത്ത്ക്ഷേമകാര്യസ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻ മണി കണ്ഠൻ , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഉദയ , എം.ഷിജു , ബീന രാജീവ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീകല , രാധിക പ്രദീപ് , അജിത എന്നിവർ സംസാരിച്ചു . പഞ്ചായത്ത് സെക്രട്ടറി രാജേഷ് പദ്ധതി അവതരണം നിർവഹിച്ചു.

പ്ലാൻ കോഓർഡിനേറ്റർ അഫ്സൽ മുഹമ്മദ് , ഐ.എൻ.സി മണ്ഡ ലം പ്രസിഡന്റ് ഷിഹാബുദ്ദീൻ , ബി.ജെ.പിപ്രസിഡന്റ് ജി മാർ , വാർഡ് മെമ്പർമാർ , പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങി യവർ പങ്കെടുത്തു .