താഹസിൽദാരുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങിലെ കടലാക്രമണ മേഖലകളിൽ സന്ദർശനം നടത്തി.

അഞ്ചുതെങ്ങിൽ ആക്രമണത്തെ തുടർന്ന് വൻ നാഷനഷ്ടങ്ങൾ സംഭവിച്ച മേഖലകളിൽ താഹസിൽദാരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.