രണ്ടു പോസ്റ്റുകൾ ഒടിഞ്ഞു. കരവാരം. പതിനഞ്ചാം വാർഡ് മെമ്പർ ജ്യോതിയുടെയും കരവാരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജാബറിന്റെയുംനേതൃത്വത്തിൽ ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റി കൊണ്ടിരിക്കുന്നു ഗതാഗതം കുറച്ചുനേരത്തേക്ക് തടസ്സപ്പെട്ടു ആളപായങ്ങളില്ല