കൊച്ചി:പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന നടൻ ശ്രീജിത്ത് രവിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ആവശ്യമായ ചികിത്സ നൽകാമെന്ന് ഭാര്യയും പിതാവും സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി. രണ്ടുപേരുടെ ആൾ ജാമ്യവും അമ്പതിനായിരം രൂപ കെട്ടിവയ്ക്കണം.