എട്ട് മാസം മുൻപാണ് അമല വീഡിയോ ചിത്രീകരിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ യുവതിയെ കാട്ടാന ഓടിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വനംവകുപ്പ് കേസെടുത്തത്