കേരള പോലീസ് അസോസിയേഷൻ മുപ്പത്തിയാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നഗരൂർ രാജധാനി എൻജിനീയറിങ് കോളേജ് ആഡിറ്റോറിയത്തിൽ പുതിയ ലോകം പുതിയ യുവത പുതിയ പൊലീസ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു

കേരള പോലീസ് അസോസിയേഷൻ മുപ്പത്തിയാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നഗരൂർ രാജധാനി എൻജിനീയറിങ് കോളേജ് ആഡിറ്റോറിയത്തിൽ പുതിയ ലോകം പുതിയ യുവത പുതിയ പൊലീസ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു സെമിനാറിൽ യുവജനങ്ങളും വിദ്യാർത്ഥികളും നേരിടുന്ന വിഷയങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു വിഷയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണം കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സെമിനാർ KPA സംസ്ഥാന ട്രെഷറർ സുധീർഖാൻ അധ്യക്ഷത വഹിച്ച യോഗം സൗത്ത് സോൺ I G Pപ്രകാശ് IPS ഉദ്ഘാടനം ചെയ്തു വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിജിലൻസ് SP  ES ബിജുമോൻ കേരള സർവകലാശാല ശ്രീനാരായണഗുരു അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ MA സിദ്ദീഖ് മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ രാജധാനി എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ S സുരേഷ് ബാബു KPOA സംസ്ഥാന ജോ.സെക്രട്ടറി പ്രേംജി K നായർ KPA സംസ്ഥാന സെക്രട്ടറി K. P. പ്രവീൺ, സംസ്ഥാന പ്രസിഡന്റ്‌ ഷിനോദാസ്,ചെയർമാൻ GS കൃഷ്ണലാൽ സംസ്ഥാന നിർവാഹകസമിതി അംഗം G കിഷോർ കുമാർ എന്നിവർ സംസാരിച്ചു സ്വാഗതസംഘം ജനറൽ കൺവീനർ GV വിനു നന്ദിരേഖപ്പെടുത്തി.