*കിളിമാനൂരിൽ ആസിഡ് ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.*

ആസിഡ് ഉള്ളിൽ ചെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു.

കിളിമാനൂർ കാനാറ സ്വദേശി ഷൈജുവാണ്  മരിച്ചത്.