ഇതിനു ശേഷമാണ് വിദ്യാർത്ഥിയെ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം നടക്കട്ടെ എന്താണ് കുട്ടിയുടെ മരണകാരണമെന്ന് പോലീസ് ഉടനടി കണ്ടെത്തണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ പോലീസിൻറെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മൃതദേഹം ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി