*ഡോ. എൻ അഹമ്മദ് പിള്ള നിര്യാതനായി*.

*തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവിയും  സംസ്ഥാന ഭിന്നശേഷി കമ്മിഷണർ,. ഭിന്നശേഷി കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.*
*മുസ്ലിം അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്നു.*
*തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപം നവരംഗം ലൈനിൽ താമസിച്ചുവരികയായിരുന്നു*