സംസ്ഥാനത്ത് തിങ്കളാഴ്ച വരെയുള്ള മൂന്ന് ദിവസം സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഇന്നലെയും ഇന്നുമായി വില ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.