വർക്കലയിൽ നിന്നും ഒരു അജ്ഞാത മൃതദേഹം കണ്ടുകിട്ടിയിട്ടുണ്ട് . നിങ്ങളുടെ പരിസരത്തോ അറിവിൽ ആരെയെങ്കിലും കാണാതെ പോവുകയോ , ഏറെനാളായി ആരെക്കുറിച്ച് എങ്കിലും ഒരു വിവരവും കിട്ടാതെ ഉള്ള സംഭവങ്ങളും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറുകളിൽ വിളിച്ച് വർക്കല പോലീസുമായി ബന്ധപ്പെടുക ...!