കോട്ടയത്തു നടന്ന ഈ വിവാഹം സിനിമാ കഥയേപ്പോലും വെല്ലുന്നതാണ്:കേട്ടോളു .......

തിരുന്നക്കര സ്വദേശിയായ ഷാജിയുടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന  മകൻ ആറ് വർഷം  മുമ്പ് കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയേ പ്രണയിക്കുന്നു പിന്നിട് രണ്ടു പേരും  നാടുവിടുന്നു: പെണ്ണിന്റെ വീട്ടുകാർ പോലീസിൽ പരാതി പെടുകയും തെട്ടടുത്ത ദിവസം തന്നെ പോലീസ് അവരേ കണ്ടെത്തുകയും : മാതാപിതാക്കളുടെ 
സാനിധ്യത്തിൽ ഒരു ഒത്തുതിർപ്പിന് ശ്രമിച്ചുപക് ഷേ
പെണ്ണിന്റെ വീട്ടുകാർ അവളെ വേണ്ടെന്ന് തീർത്തു പറഞ്ഞു

ശേഷം ഷാജി എന്ന ചെറുക്കന്റെ അച്ചൻ പെൺകുട്ടിയേ സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിക്കുകയും മകനേ ഹോസ്റ്റലിലേക്ക് അയയ്ക്കുകയും ചെയ്തു: ഇരുവരും പ്രായപൂർത്തിയായാൽ വിവാഹം നടത്താമെന്ന  ഷാജിയും ഭാര്യയും തീരുമാനിക്കുകയും ചെയ്തു: എന്നാൽ മകൻ മറ്റൊരു പ്രേമബന്ധത്തിൽ പെട്ടതറിഞ്ഞ് ആ പിതാവ് മകനെ വിലക്കുകയും നന്നാക്കാൻ താൻ ജോലി ചെയ്യുന്ന ഗൾഫിലേക്ക് കൂട്ടിക്കൊണ്ടുപോയി: പക് ഷേ മകൻ അച്ചനറിയാതെ ലീവെടുത്ത് നാട്ടിൽ വന്ന് മറ്റൊരു വിവാഹം
കഴിച്ചു ഇതറിഞ്ഞ പിതാവ് മകനെ വീട്ടിൽ നിന്നും പുറത്താക്കുകയും മകനേ കാത്തിരുന്ന ആ പെൺകുട്ടിയുടെ പേരിൽ മകന് വച്ചിരുന്ന സ്വന്ത് എഴുതി നൽകുകയും ചെയ്തു: കൂടാതെ
കരുനാഗപ്പള്ളി സ്വദേശിയുമായി ഇന്നലെ 10.30 തിരുന്നക്കരക്ഷേത്രത്തിൽ വച്ച് ഒരു പിതാവിന്റെ എല്ലാ വിധ ഉത്തരവാദിത്വത്തോടെ ഈ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു
എത്ര പുകഴ്തിയാലും പ്രശംസിച്ചാലും തീരില്ല ഷാജിയുടേയും ഭാര്യയുടേയും ഈ നന്മ നിറഞ്ഞ മനസ്: മാതാപിതാക്കൾ എങ്ങനെ ആയിരിക്കണം എന്നതിന് ഇതിലും വലിയൊരു സത്യം ഈ ഭൂമി മലയാളത്തിലില്ല: ഹൃദയത്തിന്റെ ഭാഷയിൽ
 അഭിനന്ദനങ്ങൾ...... മീഡിയ16