പെൺകുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഗതാഗത കമ്മീഷണര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഓഫിസേഴ്സ് അസോസിയേഷന്‍ സംഘടന നേതാവാണ് വിനോദ് കുമാര്‍.