ആലംകോട് മുസ്ലിം ജമാഅത്ത് പരിപാലിന സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന AU കോളേജിന്റെ നേതൃത്വത്തിൽ EDU കോൺഫറൻസ് 2022 സംഘടിപ്പിക്കുന്നു.02-Jul-2022 ശനിയാഴ്ച 2 മണി മുതൽ ആലംകോട് ജുമാ മസ്ജിദ് കോമ്പൗണ്ടിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ ഭാവി പഠനത്തെ സംബന്ധിച്ചും വിവിധ കോഴ്സുകളെ പറ്റിയും അവബോധം നൽകാൻ കരിയർ ഗൈഡൻസ് പ്രോഗ്രാമും, SSLC,+2 വിജയികൾക്ക് അനുമോദാനവും ഉപഹാര സമർപ്പണവും നൽകുന്നു.