കുടവൂർ പേരൂർ പത്തനാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പണയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ന്റ ഭാര്യ സരസ്വതി അമ്മ (88 വയസ്സ്) നിര്യാതയായി.. സംസ്കാരം വീട്ടു വളപ്പിൽ നടന്നു
മക്കൾ ചന്ദ്രികഅമ്മ , മധുസൂദനൻ നായർ ( അക്കൗണ്ടന്റ്, എം എം യു പി സ്കൂൾ പേരൂർ)
മരുമക്കൾ
ശ്രീധരൻ പിള്ള ( എക്സ് സർവീസ്) ദിവ്യ ( ഹെൽത്ത് ഇൻസ്‌പെക്ടർ തിരുവനന്തപുരം കോർപറേഷൻ)