ആറ്റിങ്ങൽ : ആറ്റിങ്ങൽ ആർ കെ വി ക്ക് സമീപം കുമാർ നിവാസിൽ പരേതനായ ശങ്കുണ്ണിനായരുടെ ഭാര്യ ലളിതാംബ അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ കുറച്ചു നാളായി കിടപ്പായിരുന്നു. മക്കൾ: വിജയകുമാർ (പൂനെ), ഗീതാകുമാരി (ബാംഗ്ലൂർ ), സന്തോഷ്കുമാർ (CPMആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നഗരസഭ മുൻ കൗൺസിലർ ) . മരുമക്കൾ : വിജയകുമാരി, ഉണ്ണിക്കൃഷ്ണൻ ( ബാംഗ്ലൂർ ), ശോഭാസന്തോഷ്. : സംസ്കാരം നാളെ (11-7-22 തിങ്കൾ ) രാവിലെ 9.30 ന് വീട്ടുവളപ്പിൽ നടക്കും .