വർക്കല പേരേറ്റിൽ ജി എസ് വിലാസിൽ ജി സദാശിവൻ (82)അന്തരിച്ചു.
July 24, 2022
വർക്കല പേരേറ്റിൽ ജി എസ് വിലാസിൽ ജി സദാശിവൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഭാര്യ: യശോധര ..മക്കൾ: പാർത്ഥസാരഥി , ദിലീപ് ( KSRTC ) ദിനേഷ്. മരുമക്കൾ : ബിന്ദു , പ്രജില , സനില . സംസ്കാരം ഇന്ന് (24-7-22) പകൽ മൂന്നിന് വീട്ടു വളപ്പിൽ.