ആറ്റിങ്ങൽ തോട്ടവാരം ബീനാഭവനിൽ റ്റി ലളിതമ്മ (80)അന്തരിച്ചു.

ആറ്റിങ്ങൽ തോട്ടവാരം ബീനാഭവനിൽ റ്റി ലളിതമ്മ അന്തരിച്ചു. 80 വയസ്സായിരുന്നു. പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യയാണ്. മക്കൾ: പരേതയായ ബീനാകുമാരി , ബിന്ദുകുമാരി , വിമൽകുമാർ (പത്രപ്രവർത്തനം). മരുമക്കൾ: സുകുമാരപിള്ള , രാജൻപിള്ള , മഞ്ചു.