കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനടുത്ത് പ്രകാശ് ഭവനിൽ എൻ. ലളിതമ്മ (80) നിര്യാതയായി.

കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനടുത്ത് പ്രകാശ് ഭവനിൽ എൻ. ലളിതമ്മ (80) നിര്യാതയായി.
പനി കലാശ ലായതിനെ തുടർന്ന് ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന്  നടത്തിയ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ്. സ്ഥിരീകരിച്ചിരുന്നു.ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 30 മണിയോടെ മരണപ്പെടുകയായിരുന്നു.
 മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ രാവിലെ 10 30 മണിയോടെ കാനറ സമത്വ തീരത്തിൽ നടക്കും.