കബറടക്കം നാളെ( 4.7.2022) ആലംകോട് ജുമാ മസ്ജിദിൽ
അസുഖബാധിതനായി കുറച്ചുദിവസമായി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് ആറേകാലോടെയായിരുന്നു.. ആലംകോട് നിവാസികൾക്ക് ഏറെ സുപരിചിതനും സൗമ്യനുമായിരുന്ന ഹക്കിം എഴുത്തുകാരനും, നാടകകൃത്തും, നടനുമായിരുന്നു. എല്ലാപേരോടും സ്നേഹത്തോടെയും സൗമ്യമായും പെരുമാറിയിരുന്ന ഹക്കിം വിപുലമായൊരു സുഹൃത് വലയത്തിനുടമയായിരുന്നു. ഭാര്യ : റഹ്മത്ത്.. മക്കൾ: ഷിഹാന , സുഹാസ് . മരുമകൻ : താരിഷ് .